• Shivapuranam - ശിവപുരാണം

  • By: Storiyoh
  • Podcast

Shivapuranam - ശിവപുരാണം cover art

Shivapuranam - ശിവപുരാണം

By: Storiyoh
  • Summary

  • ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയായി മഹാശിവൻ വേറിട്ടു നിൽക്കുന്നു. നടരാജനാണ് ശിവൻ. ചടുലമായ നർത്തനത്തിലൂടെ സ്വയം രസിക്കുന്നവനും സർവ്വലോകത്തെയും രസിപ്പിക്കുന്നവനും പിന്നെ ഉചിതമായ സമയത്ത് സംഹരിക്കുന്നവനും അവനാണ്. ആ ശിവ ചൈതന്യത്തിന്റെ ധീരോജ്വല പരമ്പരകളിലൂടെ നമുക്ക് തുടർന്ന് സഞ്ചരിക്കാം. രചന - പ്രശാന്ത് മിത്രൻ ശബ്ദം - രഘുചന്ദ്രൻ.ആർ
    Storiyoh Private Limited
    Show More Show Less
Episodes
  • Episode 01 - ഉൽപ്പത്തി
    Jan 5 2022

    ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ  ആ ശിവ ചൈതന്യത്തിന്റെ ഉല്പത്തിയുടെ കഥയിലൂടെ നമുക്ക് സഞ്ചരിക്കാം 

    Show More Show Less
    14 mins
  • Episode 02 - ശൈവപ്രതീകങ്ങൾ
    Jan 5 2022

    ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ നമുക്ക് ശൈവപ്രതീകങ്ങളുടെ കഥകളിലൂടെ സഞ്ചരിക്കാം.

    Show More Show Less
    18 mins
  • Episode 03 - സതീസംഗമം
    Jan 5 2022

    ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ സമ്പൂർണ്ണനായ ഈശ്വരസത്തയാണ് മഹാശിവൻ. അനാദി ചൈതന്യമായ ആ ശിവസ്വരൂപത്തിന്റെ കഥകൾ പറയുന്ന ശിവപുരാണത്തിന്റെ ഈ ഭാഗത്തിൽ സതീ സംഗമത്തിന്റെ കഥയിലൂടെ നമുക്ക് സഞ്ചരിക്കാം 

    Show More Show Less
    17 mins

More from the same

What listeners say about Shivapuranam - ശിവപുരാണം

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.