• രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്

  • Mar 11 2022
  • Length: 10 mins
  • Podcast

രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക് cover art

രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്

  • Summary

  • ചൂഷണം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ  വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ സംഭവമായിരുന്നു 1917 ൽ നടന്ന റഷ്യൻ വിപ്ലവം. നൂറ്റാണ്ടുകളോളം റഷ്യ ഭരിച്ചിരുന്ന റോമനോവ് രാജവംശത്തെ സ്ഥാനഭ്രഷ്ടനാക്കിയ  ഫെബ്രുവരി വിപ്ലവത്തെയും പിന്നീട് ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ സർവ്വാധിപത്യം സ്ഥാപിച്ച  ഒക്ടോബർ  വിപ്ലവത്തെയും ചേർത്താണ് റഷ്യൻ വിപ്ലവമെന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പെട്ടെന്ന് ഒരു ദിവസം പൊട്ടിപുറപ്പെട്ട സമരമല്ല. ഒരുപാട് വർഷങ്ങൾ നീണ്ടു നിന്ന സമരങ്ങളുടെ ആകെത്തുകയായിരുന്നു അത്. ആ കാലത്തെ റഷ്യയിലേക്ക് നമുക്കൊന്നു പോവാം.1613 മുതൽ 1917 വരെ ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന വലിയ പ്രദേശത്തെ ഭരിച്ചിരുന്നത് റോമനോവ് രാജവംശമായിരുന്നു. രാജഭരണത്തിൽ പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച്  തൊഴിലാളികൾക്കും കർഷകർക്കും ഗുണകരമായതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദുരിതപൂർണ്ണമായ ജീവിതം തന്നെയായിരുന്നു അവർ നയിച്ചത്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ ജനതയുടെ എൺപത്തിയഞ്ച് ശതമാനത്തോളം കർഷകരായിരുന്നു കാർഷിക വിഭവങ്ങളുടെ കയറ്റുമതിയായിരുന്നു പ്രധാന വരുമാനമാർഗ്ഗം. 1890 കളിൽ റഷ്യയിലെ റെയിൽ ഗതാഗതം വിപുലീകരിക്കുകയും കൽക്കരിയും  മറ്റ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിക്കുകയും വിദേശികൾ റഷ്യയിൽ നിക്ഷേപം നടത്തുകയും ഒട്ടേറെ വ്യാവസായശാലകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഫാക്ടറികളെല്ലാം തന്നെ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. വ്യവസായ മേഖലയിൽ അഭിവൃദ്ധി ഉണ്ടായെങ്കിലും തൊഴിലാളികൾക്ക് ക്യത്യമായ കൂലി ലഭിച്ചിരുന്നില്ല. പലപ്പോഴും 10 മുതൽ 15 മണിക്കൂർ ജോലി ചെയ്യേണ്ടതായും വന്നു. ഫാക്ടറി തൊഴിലാളികളിൽ 31 ശതമാനം സ്ത്രീകളായിരുന്നു എങ്കിലും പുരുക്ഷൻമാരുടെ ശബളത്തിന്റെ മൂന്നിലൊന്നു മാത്രമേ അവർക്ക് ലഭിച്ചിരുന്നുള്ളു.സാർ നിക്കോളാസ് രണ്ടാമൻഇക്കാലത്ത്  നഗര പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറുകയും കൂടി ചെയ്തത്തോടെ അവിടുത്തെ ജനസംഖ്യ വർദ്ധിക്കുകയും  തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. ഇക്കാലത്താണ് തൊഴിലാളി സംഘടനകൾ രൂപികരിക്കപ്പെടുന്നത്. അവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളിൽ ഇടപ്പെടുകയും 1896 - 1897 വർഷങ്ങളിൽ  തുകൽ ഫാക്ടറികളിലും വ്യവസായ മേഖലകളിലും ...
    Show More Show Less

What listeners say about രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.