• മിഷ്കാൽ പള്ളി

  • Dec 29 2021
  • Length: 15 mins
  • Podcast

മിഷ്കാൽ പള്ളി cover art

മിഷ്കാൽ പള്ളി

  • Summary

  • തീർത്തും കേരളീയമായ വാസ്തു ശിൽപ്പമാതൃകയിൽ തീർത്ത ഒരു പള്ളിയുണ്ട് മലബാറിൽ.കല്ലിനേക്കാൾ കൂടുതൽ മരം കൊണ്ട് പണി കഴിപ്പിച്ച പള്ളി. കോഴിക്കോട്ടെ മിഷ്കാൽ സുന്നി ജൂമാ മസ്ജിദ്.ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ മലയാളിയുടെ മതസൌഹാർദാദത്തിൻറെ പ്രതീകമായിരുന്നു മിഷ്കാൽ പള്ളി. പതിനാലാം നൂറ്റാണ്ടിൽ അറിയപ്പെട്ട വ്യാപാരിയായിരുന്ന യമൻ സ്വദേശി നഖൂദ മിഷ്കാൽ ഇങ്ങ് കേരളത്തിലെത്തി കോഴിക്കോട്ട് ഒരു പള്ളി പണിയാനുള്ള കാരണമെന്തെന്നറിയാമോ.. അതിനു പിന്നിലൊരു കഥയുണ്ട് അതാണ് മിഷ്ക്കാൽ പള്ളിയുടെ കഥ. പോർച്ചുഗീസുകാരുടെ കൈയിൽ നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാൻ  സാമൂതിരിയുടെ നായർപ്പടയും മാപ്പിള പ്പടയും ഒന്നിച്ചിരുന്ന് പറങ്കികൾക്കെതിരെ യുദ്ധ തന്ത്രം മെനഞ്ഞത്ഇതേ മിഷ്ക്കാൽ പള്ളിയിലിരുന്നാണ്. അതെ .കേവലം ഒരു ആരാധനാലയം മാത്രമല്ല ഒരു ചരിത്ര സ്മാരകം കൂടിയാണ് മിഷ്ക്കാൽ പള്ളി.മിഷ്ക്കാൽപ്പള്ളിക്കും കുറ്റിച്ചിറയ്ക്കും പങ്കുവെക്കാനുള്ള മനുഷ്യ സ്നേഹത്തിൻറെകഥകളാണ് സ്റ്റോറിയോയ്ക്കുവേണ്ടി ദ ബ്ലുഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡിൽപറയുന്നത്.   

    Show More Show Less

What listeners say about മിഷ്കാൽ പള്ളി

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.