• മാപ്പിളരാമായണം

  • Dec 29 2021
  • Length: 19 mins
  • Podcast

മാപ്പിളരാമായണം

  • Summary

  • നമ്മുടെ ഇതിഹാസ കാവ്യമായ വാൽമീകി രാമായണത്തിന് എത്രയെത്ര വകഭേദങ്ങളുണ്ടെന്നോ ? ഇന്ത്യയിൽത്തന്നെപല ഭാഷകളിൽ പല കവികൾ രചിച്ച രാമായണങ്ങളുണ്ട്.ഇന്ത്യയ്ക്ക് പുറമേ വിദേശങ്ങളിലും പലതരം രാമായണങ്ങൾ പ്രചാരത്തിലുണ്ട്.ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമാർ,ചൈന, തായ് ലാൻറ്, മല്ഷ്യ ഫിലിപ്പീൻസ് എന്നീവിടങ്ങളിലൊക്കെ രാമായണത്തിൻറെ ഇത്തരം വക ഭേദങ്ങൾ പ്രചാരത്തിലുണ്ട്.മലബാറിലെ മാപ്പിളമാർക്കും ഉണ്ടായിരുന്നു ഒരു രാമായണം. എഴുതിയതാരാണെന്നറിയില്ലെങ്കിലും മലബാറിലെ മാപ്പിളമാർ തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന ഈ കാവ്യം ഇന്ന് ഏതാണ്ട് വിസ്മൃതമായിക്കൊണ്ടിരിക്കുകയാണ്.സീതയെ അന്വേഷിച്ചു പോകുന്നരാമൻറെ യാത്ര തന്നെയാണ് മാപ്പിള രാമായണത്തിലേയും ഇതിവൃത്തം.പക്ഷേ മലബാറിലെ മാപ്പിളമാരുടെ സംസാരഭാഷയിലെ പദാവലികൾ തന്നെയാണ് ഈ കാവ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്.കോൾക്കാം മാപ്പിള രാമായണത്തിൻറെ കഥ സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ.

    Show More Show Less
activate_samplebutton_t1

What listeners say about മാപ്പിളരാമായണം

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.