• പാക്കിൽ ശാസ്താവ്

  • Dec 31 2021
  • Length: 10 mins
  • Podcast

പാക്കിൽ ശാസ്താവ്

  • Summary

  • കേരളത്തിന്റെ രക്ഷയ്ക്കായിട്ടാണ് പരശുരാമൻ പല സ്ഥലങ്ങളിലും ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളത്.

    എന്നാൽ ഒരിടത്തു മാത്രം പരശുരാമൻ അല്ലാ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത് എന്ന് പറയുന്നു. പകരം പാക്കനാർ ആണ് ആ കർമ്മം നിർവഹിച്ചത് എന്നും പറയപ്പെടുന്നു. എന്നാൽ ഇവർ ഒരുമിച്ചുണ്ടയിരുന്നുവെന്നും ഐത്യഹ്യമുണ്ട്. ഇതിന്‌ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. അവയിൽ ചിലത് നമ്മുക്ക് ഗ്രഹിക്കാം 

    Show More Show Less
activate_samplebutton_t1

What listeners say about പാക്കിൽ ശാസ്താവ്

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.