• നാദാപുരം

  • Dec 29 2021
  • Length: 14 mins
  • Podcast

നാദാപുരം

  • Summary

  • തച്ചോളി അമ്പു എന്ന പഴയ മലയാള ചിത്രത്തിൽ കെ രാഘവൻ മാസ്റ്റർ സംഗീതം പകർന്ന് വാണി ജയറാം ആലപിച്ച ഒരു ഗാനമുണ്ട്.യൂസഫലി കേച്ചേരി രചിച്ച നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്..... എന്നു തുടങ്ങുന്ന ഗാനം.അഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ പള്ളി ഇന്നുമുണ്ട് നാദാപുരത്ത്. പക്ഷേ നാദാപുരം പള്ളിയിൽ ചരിത്രത്തിലിന്നേവരെ ചന്ദനക്കുടം നടന്നിട്ടില്ല.ഇത് സിനിമാഗാനത്തിലെ നാദാപുരം. വടക്കൻ പാട്ടിലുമുണ്ട് നാദാപുരത്തിൻറെ വിവരണം.അല്ലിമലർക്കാവിൽ പൂരം കാണാൻ പോയ ഉണ്ണിയാർച്ചയുടെ കഥ. പൂരം കാണാൻ പോയ ഉണ്ണിയാർച്ചയെ വഴിയിൽ ഒരുസംഘം ജോനകൻമാർ ആക്രമിക്കുന്നു. ധീരവനിതയായ ഉണ്ണിയാർച്ച അവരോട് ഒറ്റയ്ക്ക് പൊരുതി ജയിച്ചു.ആ കഥയ്ക്ക പശ്ചാത്തലമായ നാഗപുരം ഇന്നത്തെ നാദാപുരമാണ്.രാഷ്ട്രീയകോകൊലപാതകങ്ങളും അക്രമങ്ങലും കൊണ്ട് കലുഷിതമായ നാടായാണ് ഇന്ന് നാദാപുരം അറിയപ്പെടുന്നത്. എന്നാൽ സ്നേഹത്തിൻറേയും സാഹോദര്യത്തിൻറേയും ഭൂമിയാണിതെന്ന് അനുഭവിച്ചറിയാനാവും. നാദാപുര്ത്തിൻറെ അറിഞ്ഞതും അറിയാത്തതുമായ കഥകളാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൽ നാം കേൾക്കാൻ പോകുന്നത്.

    Show More Show Less
activate_samplebutton_t1

What listeners say about നാദാപുരം

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.