• തളി ക്ഷേത്രം

  • Dec 29 2021
  • Length: 16 mins
  • Podcast

തളി ക്ഷേത്രം cover art

തളി ക്ഷേത്രം

  • Summary

  • സാമൂതിരി മഹാരാജാവിൻറെ കാർമ്മികത്വത്തിൽ നടത്തിയ തർക്കസദസ്സ് രേവതിപട്ടത്താനത്തെപ്പറ്റി കേട്ടിട്ടുണ്ടോ... രേവതി പട്ടത്താനത്തിൻറെ സ്ഥിരം വേദിയായിരുന്നു കോഴിക്കോട്ടെ തളി ക്ഷേത്രം.തുലാമാസത്തിലെ രേവതി നാളിൽ ആരംഭിച്ച് തിരുവാതിര വരെ നീണ്ടു നിൽക്കുന്ന ഏഴു ദിവസത്തെ ഈ വിദ്വൽ സദസ്സിൽ പങ്കെടുക്കാൻ നാനാ ദേശങ്ങളിൽ നിന്നും പണ്ഡിത ശ്രേഷ്ഠന്മാർ തളിയിലെത്തിയ കാലമുണ്ടായിരുന്നു.ഒരു ക്ഷേത്രമെന്നതിലപ്പുറം തളി ഒരു ക്ഷേത്ര വിദ്യാലയമാണ്. കേരളത്തിൽ പരശുരാമൻ പ്രതിഷ്ഠിച്ച 4 തളിക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട്ടെ തളി ശിവക്ഷേത്രം. രണ്ടു കൊടിമരമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്. ഒരേ ക്ഷേത്രത്തിൽത്തന്നെ പരമശിവൻറെ നടയിലും ശ്രീകൃഷ്ണൻറെ നടയിലും ഇവിടെ പ്രത്യേകം പ്രത്യേകം കൊടിമരങ്ങളുണ്ട്. ഇവിടത്തെ ഗണപതിയെ നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ചതാണെന്നും പരശുരാമൻ ഈ നടയിലിരുന്ന് ശിവനെ ആരാധിച്ചിരുന്നുവെന്നുമൊക്കെ ഐതിഹ്യങ്ങളുണ്ട്. ചരിത്രവും ഐതിഹ്യവും മിഥും യാഥാർത്ഥ്യവുമൊക്കെ സമന്വയിക്കുന്ന തളി ക്ഷേത്രത്തിൻറെ വിശേഷങ്ങളിലൂടെ നിങ്ങളെ നയിക്കുകയാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ എപ്പിസോഡ്....

    Show More Show Less

What listeners say about തളി ക്ഷേത്രം

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.