• ക്രിക്കറ്റും തലശ്ശേരിയും

  • Dec 29 2021
  • Length: 15 mins
  • Podcast

ക്രിക്കറ്റും തലശ്ശേരിയും

  • Summary

  • സർക്കസ്സിൻറെ ഈറ്റില്ലമായ തലശ്ശേരി ക്രിക്കറ്റിൻറെ നഗരം കൂടിയാണ്. പക്ഷേ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെവിടെയും തലശ്ശേരിയെ കാണാനേയില്ല. ചരിത്രം തമസ്കരിച്ച തലശ്ശേരിയുടെ ക്രിക്കറ്റ് പാരമ്പര്യം തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയണ്ടേ ?  സാക്ഷാൽ നെപ്പോളിയൻ ബോണപ്പാർട്ടിനെ വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ആർതർ വെല്ലസ്ലിയുടെ കാലത്താണ് തലശ്ശേരിയിൽ ആദ്യമായി ക്രിക്കറ്റ് എത്തുന്നത്. വെല്ലസ്ലിയുടെ ക്രിക്കറ്റ് കമ്പമാണ് മലയാളികളെ ക്രിക്കറ്റിലേക്കാകർഷിച്ചത് .ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൻറെ മുൻ നായകൻ കോളിൻ കൌഡ്രിക്കുമുണ്ട് തലശ്ശേരിയുടെ ക്രിക്കറ്റോർമ്മ. ക്രിക്കറ്റിൽ തലശ്ശേരിയുടെ ഈടുവെപ്പുകൾ പലതാണ്. അതൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യൻടീമിലിടം നേടിയ തലശ്ശേരിക്കാരനായ ഒളിമ്പ്യൻ സി.കെ.ലക്ഷ്മണനെ ഇന്ന് തലശ്ശേരിക്കാർക്കു പോലും ഓർമ്മയില്ല. തലശ്ശേരിയുടെ മഹിതമായ ക്രിക്കറ്റ് പാരമ്പര്യത്തെക്കുറിച്ചാണ് സ്റ്റോറിയോയുടെ ദ ബ്ലൂഡോട്ട് സ്കൂൾ പരമ്പര നാമറിയാത്ത മലബാറിൻറെ ഈ പതിപ്പിൽ നിങ്ങളോട് പറയുന്നത് 

    Show More Show Less
activate_samplebutton_t1

What listeners say about ക്രിക്കറ്റും തലശ്ശേരിയും

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.