• നിങ്ങൾ തെറ്റുകൾ ചെയ്യും
    Dec 30 2021

    തെറ്റുകൾ പറ്റുന്നത് സാധാരണമാണ്, എന്നാൽ അതിൽ നിന്നും എന്തു പഠിക്കുന്നു എന്നതിലാണ് കാര്യം 

    Show More Show Less
    2 mins
  • നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും
    Dec 30 2021

    ചിന്തകൾക്ക് നമ്മുടെ മനോഭാവത്തെ സ്വാധീനിക്കാൻ കഴിയും. നാം എന്താണോ ചിന്തിക്കുന്നത് അത് സംഭവിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
     
     

    Show More Show Less
    2 mins
  • നിങ്ങളുടെ ജീവിതത്തിന്റെ പൂർണ ഉത്തരവാദിത്വം നിങ്ങളിൽ തന്നെയാണ്
    Dec 30 2021

    നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നുവോ, അതിനെല്ലാം ഉത്തവാദി നിങ്ങൾ തന്നെയാണ്. ജീവിതത്തിലെ ജയ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിവുണ്ടാകണം. 

    Show More Show Less
    2 mins
  • നമ്മുടെ യോഗ്യത തിരഞ്ഞെടുക്കുന്നത് നമ്മൾ തന്നെയാണ്
    Dec 30 2021

    നമുക്ക് നമ്മളോട് സ്നേഹമോ വിശ്വാസമോ ഇല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും അതു പ്രതീക്ഷിക്കുന്നതിൽ ഒരർത്ഥവുമില്ല. സ്വയം ബഹുമാനിക്കുക എന്ന് അത്യാവശ്യമായ കാര്യമാണ്.
     
     

    Show More Show Less
    2 mins
  • നിങ്ങൾ നിങ്ങളുടെ മാനസ്സ് മാറ്റും
    Dec 30 2021

    മനസ്സ് ഒരു പ്രഹേളികയാണ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. നമുക്ക് പണ്ട് ഇഷ്ടമില്ലാതിരുന്നതും ചെയ്യില്ല എന്നുറപ്പിച്ചതുമായ പല കാര്യങ്ങളും നമ്മൾ ഇന്ന് ചെയ്യാറില്ലെ? ഒന്ന് ആലോചിച്ച് നോക്കന്നെ.

    Show More Show Less
    2 mins
  • സുഭാഷിതങ്ങൾ
    Dec 30 2021

    ജീവിച്ചിരിക്കാനുള്ള വാചകങ്ങൾ അഥവാ സുഭാഷിതങ്ങൾ 

    Show More Show Less
    3 mins
  • നിങ്ങൾ ഇപ്പോൾ എവിടെയാണ് അവിടെ നിന്നും തുടങ്ങുക
    Dec 30 2021

    നിങ്ങൾ ഇപ്പോൾ എവിടെയാണോ എത്തി നിൽകുന്നത് അവിടെ നിന്നും തുടങ്ങുക. നല്ലൊരു തുടക്കം വിജയത്തിലെത്തിച്ചേക്കാം.
     
     

    Show More Show Less
    2 mins
  • വീണിടത്തു നിന്നും വീണ്ടും തുടങ്ങുക
    Dec 30 2021

    ഒന്നിനെ കുറിച്ചും നിരാശരാകരുത് വീണ്ടും തുടങ്ങാവുന്നതെ ഉള്ളൂന്നേ 

    Show More Show Less
    2 mins