• ബെറ്റർ ദാൻ ബിഫോർ - മാസ്റ്റെറിംഗ് ദ ഹാബിറ്റസ് ഓഫ് ഔർ എവരിഡെ ലൈവ്സ്

  • Dec 29 2021
  • Length: 16 mins
  • Podcast

ബെറ്റർ ദാൻ ബിഫോർ - മാസ്റ്റെറിംഗ് ദ ഹാബിറ്റസ് ഓഫ് ഔർ എവരിഡെ ലൈവ്സ് cover art

ബെറ്റർ ദാൻ ബിഫോർ - മാസ്റ്റെറിംഗ് ദ ഹാബിറ്റസ് ഓഫ് ഔർ എവരിഡെ ലൈവ്സ്

  • Summary

  • ലൈവ്സ് - ഗ്രെചെന്‍ റുബിൻ

    രണ്ടായിരത്തി പതിനഞ്ചിൽ‍ പുറത്തിറങ്ങിയ ഗ്രെചെന്‍ റുബിന്റെ “ബെറ്റർ ദാൻ ബിഫോർ” എന്ന പുസ്തകം മുപ്പതോളം ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ട ഒരു മികച്ച പുസ്തകമാണ്. നല്ല ശീലങ്ങള്‍ വ്യക്തിത്വത്തിന്‍റെ ഭാഗമാക്കുവാനുള്ള വഴികൾ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നു. ദു:ശീലങ്ങളെ ഒഴിവാക്കി ദൈനം ദിന ജീവിതം എങ്ങനെ മികച്ചതാക്കാം, അത് വഴി എങ്ങനെ പ്രസന്നമായ ഒരു മനോഭാവം കൈവരിക്കാം എന്നും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. തിരക്കിട്ട ജീവിതത്തിൽ ‍നമുക്കായി കുറച്ചു സമയം നാം മാറ്റി വയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ചും ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു 

    Show More Show Less

What listeners say about ബെറ്റർ ദാൻ ബിഫോർ - മാസ്റ്റെറിംഗ് ദ ഹാബിറ്റസ് ഓഫ് ഔർ എവരിഡെ ലൈവ്സ്

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.