• Pilarnnoru Paraye | പിളർന്നോരു പാറയേ | Kuttiachan
    Jan 3 2025
    Pilarnnoru Paraye | പിളർന്നോരു പാറയേ | Kuttiachan

    Lyrics: പിളർന്നോരു പാറയേ... നിന്നിൽ ഞാൻ മറയട്ടെ... തുറന്ന നിൻ ചങ്കിലെ... രക്തംജലം പാപത്തെ... നീക്കി സുഖം നല്കട്ടെ... മുറ്റും രക്ഷിക്ക എന്നെ... കല്പന കാത്തീടുവാൻ... ഒട്ടും പ്രാപ്തനല്ലേ ഞാൻ... വൈരാഗ്യം ഏറിയാലും... കണ്ണുനീർ ചൊരിഞ്ഞാലും... വന്നിടാ പാപനാശം... നീ താൻ രക്ഷിക്കവേണം... എന്നിലോടുന്നീശ്വാസം... വിട്ടെൻ കൺമങ്ങും നേരം... സ്വർല്ലോക ഭാഗ്യം ചേർന്നു... നിന്നെ ഞാൻ കാണുന്നന്നു... പിളർന്നോരു പാറയേ... നിന്നിൽ ഞാൻ മറയട്ടെ...
    Show More Show Less
    4 mins
  • Yeshu Ennullathil |Kuttiachan | യേശു എന്നുള്ളത്തിൽ
    Jan 3 2025
    യേശു എന്നുള്ളത്തിൽ വന്ന നാളിൽ
    എന്തുമാറ്റം വന്നു എന്നിൽ
    തന്നെ ഞാനെന്നുള്ളത്തിലേറ്റതാലെ
    എന്തുമോദം വന്നു എന്നിൽ

    വൻവിനകൾ തൻ നടുവിൽ സഹായമേകി
    എന്‍റെ പാപഭാരമെല്ലാം തന്മേലേറ്റി
    ക്രൂശിൽ തൻചോര എൻ പേർക്കായൂറ്റി
    എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

    ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റും
    സ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റി
    തൻ പിതാവൊത്തു താൻ ബന്ധമേകി
    എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

    പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻ
    എന്നുമെന്നും ഞാനവന്റേതൊന്നു മാത്രം
    ദേഹമെൻ ദേഹിയെന്നാത്മാവും
    എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

    എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കി
    എന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രം
    ഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽ
    എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

    രാത്രികാലം തീർന്നിടാറായി പ്രഭാതമെത്തി
    പ്രഭാതതാരം യേശു-വാനിൽ വന്നിടാറായി
    എന്നുമെൻ ഗാനമിതൊന്നു മാത്രം
    എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…
    Show More Show Less
    5 mins
  • Ennodulla Nin Sarva| Elizabeth Raju |P V Thommi
    Jan 3 2025





    "Ennodulla Nin Sarvananmakkalkkayi" (എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി) is a cherished Malayalam Christian devotional song that celebrates God’s infinite blessings and grace. Sung with heartfelt devotion by Elizabeth Raju and crafted with meaningful lyrics and melodious music by Evangelist P.V. Thommi, this traditional hymn has touched countless hearts. Its timeless message of gratitude and faith continues to inspire believers, drawing them closer to God’s love and presence. Perfect for moments of reflection and prayer, this song remains a treasured part of Malayalam Christian worship.





    Show More Show Less
    4 mins
  • Mahal Sneham| മഹൽ സ്നേഹം | Kuttiachan
    Jan 3 2025





    "Mahal Sneham Mahal Sneham," beautifully sung by Kuttiyachen, is a touching Malayalam Christian devotional song that celebrates the boundless love of the Heavenly Father. With its heartfelt lyrics and soul-stirring melody, the song portrays God's immense grace and care for humanity. Kuttiyachen’s emotive voice adds depth to the song, making it a favorite among believers seeking comfort and inspiration. This timeless hymn continues to uplift hearts and strengthen faith, reminding listeners of the eternal love of their Creator.






    Mahal sneham mahal sneham
    paraloka pithavu than
    makane marippathinay
    kurishil kaivedinjo
    makane marippathinay...
    makane marippathinay...
    makane marippathinay...
    kurishil kaivedinjo..

    Mahal sneham mahal sneham
    paraloka pithavu than
    makane marippathinay
    kurishil kaivedinjo

    Ulakasthapanathin munpulavayoranpal
    thiranjeduthavan namme
    thirumunpil vasippan
    thiranjeduthavan namme...
    thiranjeduthavan namme...
    thiranjeduthavan namme...
    thirumunpil vasippan..

    Mahal sneham mahal sneham
    paraloka pithavu than
    makane marippathinay
    kurishil kaivedinjo

    Malinatha mari nammal mahimayil vilangan
    Manuvelin ninam chindi
    narare vendeduppan
    Manuvelin ninam chindi...
    Manuvelin ninam chindi...
    Manuvelin ninam chindi...
    narare vendeduppan..

    Mahal sneham mahal sneham
    paraloka pithavu than
    makane marippathinay
    kurishil kaivedinjo

    Maranathal mareyatha
    mahal sneha prabhayal
    Piriyabandhamaanithu
    Yuga kaalam vareyum
    Piriyabandhamaanithu...
    Piriyabandhamaanithu...
    Piriyabandhamaanithu...
    Yuga kaalam vareyum..

    Mahal sneham mahal sneham
    paraloka pithavu than
    makane marippathinay
    kurishil kaivedinjo
    Show More Show Less
    6 mins
  • Paaduvan Enikkillini Shabdam Mathew John Bhakthavalsalan
    Jan 3 2025
    Paaduvan Enikkillini Shabdam," sung by the legendary Mathew John and composed by Bhakthavalsalan, is a timeless Malayalam Christian devotional song that resonates deeply with the faithful. This soul-stirring melody reflects humility and a heartfelt longing to glorify God despite human limitations. With its poignant lyrics and moving tune, the song continues to inspire listeners, drawing them closer to a spiritual connection and divine worship. A masterpiece cherished by generations, it reminds us of the grace and strength we receive through faith.
    Show More Show Less
    5 mins