• വൈ വീ സ്ലീപ്പ്- അൺലോക്കിങ്ങ് ദ പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ്.

  • Dec 29 2021
  • Length: 22 mins
  • Podcast

വൈ വീ സ്ലീപ്പ്- അൺലോക്കിങ്ങ് ദ പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ്. cover art

വൈ വീ സ്ലീപ്പ്- അൺലോക്കിങ്ങ് ദ പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ്.

  • Summary

  • നമ്മൾ ഉറങ്ങിയില്ലെങ്കിൽ ആർക്കാണ് നഷ്ടം. ഉത്തരം നമുക്ക് തന്നെ എന്നാണെങ്കിൽ തെറ്റി. താളം തെറ്റിയ ഉറക്കം വ്യക്തികൾക്ക് മാത്രമല്ല സമൂഹത്തിനും തലവേദനയാണ്. നല്ല ആരോഗ്യത്തിനുള്ള ആധാരശിലകളാണ് നല്ല ഭക്ഷണ ക്രമവും കൃത്യമായ വ്യായാമവും നല്ലഉറക്കവും. അതിൽ തന്നെ ഏറ്റവും അടിസ്ഥാനം ഉറക്കമാണ്. ഉറക്കത്തിൻറെ ശാസ്ത്രീയ യുക്തിയും പ്രാധാന്യവും പരിശോധിക്കുകയാണ് 2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട മാത്യു വാക്കർ എഴുതിയ വൈ വീ സ്ലീപ്പ്- അൺ ലോക്കിങ്ങ് ദി പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ് എന്നപുസ്തകം.ഉറക്കം നഷ്ടമായാൽ നമ്മുടെ ശരീരത്തിനും മനസ്സിനും എന്തു സംഭവിക്കുമെന്നും സുഖകരമായ ഉറക്കം ലഭിക്കാൻ എന്തുവേണം എന്നുമൊക്കെ ഈ പുസ്തകം വിശദീകരിക്കുന്നു.ആരോഗ്യകരമായൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ മെച്ചപ്പെട്ട ഉറക്കം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ബയോളജി ന്യൂറോ സയൻസ് വിദ്യാർത്ഥികൾക്കുമൊക്കെ ഉപകാരപ്രദമാണ് 

    Show More Show Less

What listeners say about വൈ വീ സ്ലീപ്പ്- അൺലോക്കിങ്ങ് ദ പവർ ഓഫ് സ്ലീപ്പ് ആൻഡ് ഡ്രീംസ്.

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.