• ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ

  • Dec 29 2021
  • Length: 18 mins
  • Podcast

ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ cover art

ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ

  • Summary

  • ട്രെൻ ഗ്രിഫിൻ രചിച്ച ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ എന്ന ഗ്രന്ഥം ഓഹരി നിക്ഷേപകർക്കും വിപണിയേയും നിക്ഷേപത്തേയും ഗൌരവമായി സമീപിക്കുന്നവർക്കുമുള്ള ആധികാരിക മാർഗ്ഗരേഖയാണ്. ഓഹരി നിക്ഷേപത്തിന് മുതിരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വെറുതേ പറയുകയല്ല ചാർലി മങ്കർ എന്ന ഏറ്റവും വിശ്രുതനായ നിക്ഷേപക വിദഗ്ധൻറെ വിജയ കഥയുടെ അടിസ്ഥാനത്തിൽ ഉദാഹരണ സഹിതം പ്രോയോഗികമായിത്തന്നെ വിവരിക്കുകയാണിവിടെ. 2005 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ക്ഷമയും ധൈര്യവും ബഹുമുഖമായ വിജ്ഞാനം ഉപയോഗപ്പെടുത്തി എങ്ങിനെ സ്മാർട്ടായ തീരുമാനങ്ങളെടുക്കാമെന്ന് നമുക്ക് പറഞ്ഞു തരും. ലോകം കണ്ട മികച്ച നിക്ഷേപകരിലൊരാളായ ചാർലി മങ്കറിൻറെ ചിന്തകളും പ്രവൃത്തിയും ഏതു തരത്തിലായിരുന്നു എന്ന് അടുത്തറിയാനുള്ള അവസരമാണ് ഇവിടെ നിങ്ങൾക്ക് കൈവരുന്നത്.

    Show More Show Less

What listeners say about ചാർലി മങ്കർ ദി കംപ്ലീറ്റ് ഇൻവെസ്റ്റർ

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.